Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നതിൽ  ന്യൂ ഗിനിയയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ? 

  1. ലോകത്തെ രണ്ടാമത്തെ വലിയ ദ്വീപാണ് ന്യൂ ഗിനിയ 
  2. ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് 
  3. ന്യൂ ഗിനിയയുടെ  കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഫിലിപ്പൈൻസിന്റെയും ഭാഗമാണ്
  4. സോളമൻ ദ്വീപുകളെയും ന്യൂ ഗിനിയയെയും വേർതിരിക്കുന്ന കടലിടുക്കാണ് - ടോറസ് കടലിടുക്ക്  

A1 , 2 ശരി

B2 , 3 ശരി

C1 , 3 , 4 ശരി

Dഇവയെല്ലാം ശരി

Answer:

A. 1 , 2 ശരി

Read Explanation:

ന്യൂ ഗിനിയ 🔹 ലോകത്തെ രണ്ടാമത്തെ വലിയ ദ്വീപാണ് ന്യൂ ഗിനിയ 🔹 ദക്ഷിണാർദ്ധ ഗോളത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഇത് 🔹 ന്യൂ ഗിനിയയുടെ കിഴക്കൻ ഭാഗം പാപുവ ന്യൂ ഗിനിയയുടെയും പടിഞ്ഞാറുഭാഗം ഇന്തോനേഷ്യയുടെയും ഭാഗമാണ് 🔹 ഓസ്ട്രേലിയയെയും ന്യൂ ഗിനിയയെയും വേർതിരിക്കുന്ന കടലിടുക്കാണ് - ടോറസ് കടലിടുക്ക്


Related Questions:

ആവാസവ്യവസ്ഥക്കു ഹാനികരമാകുന്ന തരത്തിൽ അന്തരീക്ഷ വായു വിഷലിപ്തമാകുന്ന അവസ്ഥ ?
Sandstone is which type of rock?
നാം അധിവസിക്കുന്ന ഭൂമിയും സൗരയൂഥവും ക്ഷീരപഥഗാലക്സിയിൽ ഉൾപ്പെട്ടതാണ്. ഇതിന്റെ ആകൃതി എന്താണ് ?
ലോകത്തിലെ ഏറ്റവും പുരാതനം എന്ന് കരുതപ്പെടുന്ന വനം കണ്ടെത്തിയത് എവിടെയാണ് ?
വൻകര ഭൂവൽക്കത്തെയും,സമുദ്ര ഭൂവൽക്കത്തെയും തമ്മിൽ വേർത്തിരിക്കുന്നത് ?